Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

ഹദീസ് പാഠം 247

┏══✿ഹദീസ് പാഠം 247✿══┓
          ■══✿ <﷽> ✿══■
            12 -3 -2017 ഞായർ
وَعَنْ سَالِمِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثَةٌ لَا يَنْظُرُ اللهُ إِلَيْهِمْ يَوْمَ الْقِيَامَةِ : الْعَاقُّ لِوَالِدَيْهِ ، وَالْمَرْأَةُ الْمُتَرَجِّلَةُ ، وَالدَّيُّوثُ ، وَثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ: الْعَاقُّ لِوَالِدَيْهِ، وَالْمُدْمِنُ الْخَمْرَ ، وَالْمَنَّانُ بِمَا أَعْطَى (رَوَاهُ النّسَائِي)
✿══════════════✿
സാലിം ബ്ൻ അബ്ദുല്ല (റ) അവിടുത്തെ പിതാവിൽ  നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് വിഭാഗക്കാരിലേക്ക് അന്ത്യ നാളിൽ അല്ലാഹുവിന്റെ തിരു നോട്ടം ലഭിക്കുകയില്ല; തന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നവനും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളും ദയ്യൂസും (ഭാര്യയുടെ ദുഷ്ട ചെയ്തിയിൽ വെറുപ്പില്ലാത്തവൻ) , മൂന്ന് വിഭാഗക്കാര് സ്വര്ഗ്ഗത്തില് പ്രവേശിക്കുകയില്ല മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ മദ്യത്തിന്റെ അടിമ, കൊടുത്തത് എടുത്ത് പറയുന്നവൻ  (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel