Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 20, 2017

ഹദീസ് പാഠം 256

┏══✿ഹദീസ് പാഠം 256✿══┓
          ■══✿ <﷽> ✿══■
            21 -3 -2017 ചൊവ്വ
وَعَمْرِ بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ  : لَا تَنْتِفُوا الشَّيْبَ ؛ فَإنَّهُ نُورُ الْمُسْلِمِ يَوْمَ القِيَامَةِ (رواه أبو داود، والترمذي ، والنسائي)
✿══════════════✿
അംറ് ബ്ൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടുത്തെ പിതാവിൽ നിന്നും നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നരബാധിച്ച മുടിയെ പറിച്ചു കളയരുത്; കാരണം അത് അന്ത്യ നാളിൽ മുസ്ലിമിന് പ്രകാശമാണ്(അബൂ ദാവൂദ്,തിർമിദി,നസാഇ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




      

No comments: