┏══✿ഹദീസ് പാഠം 281✿══┓
■══✿ <﷽> ✿══■
15 - 4 -2017 ശനി
وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَال: إذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ يُنَادِي مُنَادٍ: إنَّ لَكُمْ أنْ تَحْيَوْا، فَلَا تَمُوتُوا أَبَدًا، إنَّ لَكُمْ أنْ تَصِحُّوا، فَلَا تَسْقَمُوا أَبَدًا، وإنَّ لَكمْ أَنْ تَشِبُّوا فَلَا تَهْرَمُوا أَبَدًا، وَإنَّ لَكُمْ أَنْ تَنْعَمُوا، فَلَا تَبْأَسُوا أَبَدًا(رواه مسلم)
✿══════════════✿
അബൂ സഈദ് (റ), അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഒരു വിളിയാളമുണ്ടാകും നിങ്ങൾ ജീവിച്ചു കൊള്ളുക ഇനി ഒരിക്കലും നിങ്ങൾക്ക് മരിക്കേണ്ടി വരില്ല; നിങ്ങൾ ആരോഗ്യ ദൃഢഗാത്രരാകുക ഇനി നിങ്ങൾ ഒരിക്കലും രോഗബാധിതരാകില്ല; നിങ്ങൾ യുവാക്കളാകുക ഇനി ഒരിക്കലും നിങ്ങൾക്ക് വാർദ്ധക്യം ഉണ്ടാകില്ല; നിങ്ങൾ അനുഗ്രഹങ്ങൾ അനുഭവിച്ചു കൊള്ളുക നിങ്ങൾക്ക് ഇനി ഒരിക്കലും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരില്ല(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment