Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 3, 2017

ഹദീസ് പാഠം 270

┏══✿ഹദീസ് പാഠം 270✿══┓
          ■══✿ <﷽> ✿══■
           4 -4 -2017 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : السَّفَرُ قِطْعَةٌ مِنَ الْعَذَابِ ، يَمْنَعُ أحَدَكُمْ طَعَامَهُ وَشَرَابَهُ وَنَوْمَهُ ، فَإذَا قَضَى أحَدُكُمْ نَهْمَتَهُ مِنْ سَفَرِهِ ، فَلْيُعَجِّلْ إِلَى أهْلِهِ(مُتَّفَقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: യാത്ര യാതനയുടെ ഒരംശമാണ് ; തന്റെ ഭക്ഷണവും പാനീയങ്ങളും ഉറക്കവും അവന് ഉപേക്ഷിക്കേണ്ടതായി വരുന്നു; അതു കൊണ്ട് നിങ്ങൾ യാത്രയുടെ ലക്ഷ്യം പൂർത്തീകരിച്ചാൽ ഉടൻ തന്റെ കുടുംബത്തിലേക്ക് മടങ്ങട്ടെ(ബുഖാരിയുടെ, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



No comments: