Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 2, 2017

ഹദീസ് പാഠം 269

┏══✿ഹദീസ് പാഠം 269✿══┓
          ■══✿ <﷽> ✿══■
           3 -4 -2017 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ : اَلشُّهَدَاءُ خَمْسَةٌ ؛ الْمَطْعُونُ ، وَالْمَبْطُونُ ،  وَالْغَرِيقُ ، وَصَاحِبُ الْهَدْمِ ، وَالشَّهِيدُ فِي سَبِيلِ اللهِ (مُتَّفَقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: രക്ത സാക്ഷികൾ അഞ്ചാണ്; പ്ലേഗ് രോഗം ബാധിച്ച് മരണപ്പെട്ടവൻ, വയറിന്റെ അസുഖം ബാധിച്ചു മരണപ്പെട്ടവൻ,  മുങ്ങി മരിച്ചവൻ, വീട്/ബിൽഡിംഗ് തകർന്ന് വീണ് മരണപ്പെട്ടവൻ, അല്ലാഹുവിന്റെ മാർഗത്തിൽ വീര മൃത്യു വരിച്ചവൻ(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel






No comments: