Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 5, 2017

ഹദീസ് പാഠം 272

┏══✿ഹദീസ് പാഠം 272✿══┓
          ■══✿ <﷽> ✿══■
           6 - 4 -2017 വ്യാഴം
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ لِي رَسُولُ اللهِ ﷺ : أَلَا أُخْبِرُكَ بِأَحَبِّ الكَلَاَمِ إِلَى اللهِ؟ إنَّ أَحَبَّ الكَلَاَمِ إِلَى اللهِ: سُبْحَانَ اللهِ وَبِحَمْدِهِ(رواه مسلم)
✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട്​ ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാചകം ഏതെന്ന് നിന്നോട് ഞാൻ പറയട്ടെ? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാചകം സ്തുതിയോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധി യെ ഞാൻ വാഴ്ത്തുന്നു (സുബ്ഹാനല്ലാഹി വബിഹംദിഹീ) എന്നതാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: