┏══✿ഹദീസ് പാഠം 273✿══┓
■══✿ <﷽> ✿══■
7 - 4 -2017 വെള്ളി
وَعَنْ أُمِّ الْمُؤْمِنِينَ جُوَيْرِيَّة بِنْتِ الَحَارِثِ رَضِيَ اللهُ عَنْهَا : أنَّ النَّبيَّ ﷺ دَخَلَ عَلَيْهَا يَوْمَ الجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ: أَصُمْتِ أَمْسِ؟ قَالتْ: لَا، قَالََ: تُرِيدِينَ أَنْ تَصُومِي غَدًا؟ قَالَتْ: لَا. قَالَ: فَأَفْطِرِي (رواه البخاري)
✿══════════════✿
ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ ബിൻത് ഹാരിസ് (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ വെള്ളിയാഴ്ച ദിവസം അവരുടെ അടുത്തേക്ക് കടന്നു വന്നപ്പോൾ അവർ നോമ്പുകാരിയായിരുന്നു ,തിരു നബി ﷺ ചോദിച്ചു: നിങ്ങൾ ഇന്നലെ നോമ്പ് അനുഷ്ഠിച്ചിരുന്നോ? മഹതി പറഞ്ഞു: ഇല്ല. തിരു നബി ﷺ ചോദിച്ചു: നാളെ നോമ്പ് അനുഷ്ഠിക്കാൻ ഉദ്ദേശ്യമുണ്ടോ? മഹതി പറഞ്ഞു: ഇല്ല തിരു നബി ﷺ പറഞ്ഞു: എന്നാൽ നോമ്പ് മുറിച്ച് കളയുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment