┏══✿ഹദീസ് പാഠം 274✿══┓
■══✿ <﷽> ✿══■
8 - 4 -2017 ശനി
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ: أَنَّ رَسُولَ اللهِ ﷺ دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيِّبِ فَقَالَ : مَالَكَ يَا أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ تُزَفْزِفِينَ ؟ قَالَتْ :الْحُمَّى لَا بَارَكَ اللهُ فِيهَا !! فَقَالَ : لَا تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ (رَوَاهُ مُسْلِمُ)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉമ്മു സ്സാഇബ്/ ഉമ്മുല് മുസയ്യബ് (റ) ന്റെ അടുക്കൽ പ്രവേശിച്ചു കൊണ്ട് ചോദിച്ചു: ഓ ഉമ്മുസ്സാഇബെ/ ഉമ്മുൽ മുസയ്യബെ നിങ്ങൾ എന്തു കൊണ്ടാണ് വിറക്കുന്നത്? മഹതി പറഞ്ഞു: അല്ലാഹു ﷻ ബറക്കത്ത് നൽകാത്ത പനികാരണമാണ് അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ പനിയെ ചീത്തവിളിക്കരുത്; കാരണം ഉല ഇരുമ്പിന്റെ അഴുക്ക് പോക്കിക്കളയും പ്രകാരം പനി മനുഷ്യന്റെ ദോശങ്ങളെ ഇല്ലാതാക്കിക്കളയുന്നതാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment