┏══✿ഹദീസ് പാഠം 275✿══┓
■══✿ <﷽> ✿══■
9 - 4 -2017 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : يَا أَبَا هُرَيْرَةَ كُنْ وَرِعًا تَكُنْ أَعْبَدَ النَّاسِ ، وَكُنْ قَنِعًا تَكُنْ أَشْكَرَ النَّاسِ ، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُؤْمِنًا ، وَأَحْسِنْ جِوَارَ مَنْ جَاوَرَكَ تَكُنْ مُسْلِمًا ، وَأَقِلَّ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ (رواه ابن ماجة)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ അബൂ ഹുറയ്റാ, നിങ്ങൾ സൂക്ഷ്മത പുലർത്തുക; എന്നാൽ ജനങ്ങളിൽ ഏറ്റവും ആരാധന ചെയ്യുന്നവനാകും, നിങ്ങൾ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്നാൽ ജനങ്ങളിൽ നിന്ന് ഏറ്റവും നന്ദിയുള്ളവനാകും, നിങ്ങൾക്ക് ഇഷ്ടമുള്ളത് ജനങ്ങൾക്കും ഇഷ്ടവെക്കുക എന്നാൽ സത്യ വിശ്വാസിയാകും, നിങ്ങളോട് അയൽപക്കം പുലർത്തുന്നവരോട് നന്മ ചെയ്യുക എന്നാൽ നിങ്ങൾ മുസ്‌ലിമാകും, ചിരി കുറക്കുക കാരണം അധിക ചിരി ഹൃദയത്തെ നിർജീവമാക്കും (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment