Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 9, 2017

ഹദീസ് പാഠം 276

┏══✿ഹദീസ് പാഠം 276✿══┓
          ■══✿ <﷽> ✿══■
           10 - 4 -2017 തിങ്കൾ
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالََ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُالرِّيحُ مِنْ رَوْحِ اللهِ ، تَأْتِي بِالرَّحْمَةِ وَتَأْتِي بِالْعَذَابِ ، فَإِذَا رَأَيْتُمُوهَا فَلَا​ تَسُبُّوهَا ، وَسَلُوا اللهَ خَيْرَهَا ، وَاسْتَعِينُوا بِاللهِ مِنْ شَرِّهَا (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ്; അത് അനുഗ്രഹമായും ശിക്ഷയായും വരും;  അതു കൊണ്ട് നിങ്ങൾ അതിനെ കണ്ടാൽ ആക്ഷേപിക്കരുത്; അതിന്റെ നന്മയെ ചോദിക്കുകയും വിപത്തിൽ നിന്ന് അല്ലാഹു ﷻ വിനോട് കാവൽ ചോദിക്കുകയും ചെയ്യണം(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: