Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 10, 2017

ഹദീസ് പാഠം 277 

┏══✿ഹദീസ് പാഠം 277✿══┓
          ■══✿ <﷽> ✿══■
           11 - 4 -2017 ചൊവ്വ
 وَعَنِ السَّائِبِ بْن يَزيدَ الصَّحَابِيِّ - رَضِيَ اللهُ عَنْهُ : كُنْتُ في الْمَسْجِدِ فَحَصَبَنِي رَجُلٌ ، فَنَظَرْتُ فَإذَا عُمَرُ بْنُ الخَطَّابِ رَضِيَ اللهُ عَنْهُ فَقَالَ: اذْهَبْ فَأتِنِي بِهذَينِ  فَجِئْتُهُ بِهِمَا ، فَقَالَ: مِنْ أيْنَ أَنْتُمَا؟ فَقَالَا: مِنْ أَهْلِ الطَّائِفِ، فَقَالَ: لَوْ كُنْتُمَا مِنْ أهْلِ البَلَدِ ، لَأَوْجَعْتُكُمَا ، تَرْفَعَانِ أصْوَاتَكُمَا فِي مَسْجِدِ رَسُولِ الله ﷺ ! (رواه البخاري)
✿══════════════✿
സ്വഹാബിയായ സാഹിബ് ബ്ൻ യസീദ് (റ) ൽ നിന്ന് നിവേദനം: ഞാൻ പള്ളിയിലായിരിക്കെ ഒരാൾ എന്നെ ചരൽ കല്ല് കൊണ്ട് എറിഞ്ഞു, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉമർ ബിൻ ഖത്താബ് (റ) അവിടെ ഉണ്ടായിരുന്നു ഉമർ (റ) പറഞ്ഞു: നിങ്ങൾ പോയി ഈ രണ്ടു പേരേയും കൊണ്ട് വരിക ഞാൻ ഇരുവരേയും കൊണ്ട് വന്നപ്പോൾ ഉമർ (റ) ചോദിച്ചു: നിങ്ങൾ രണ്ടു പേരും എവിടെ നിന്ന് വരുന്നു? അവർ ഇരുവരും പറഞ്ഞു: ഞങ്ങൾ ത്വാഇഫിൽ (നിന്നു വരുന്നു) ഉമർ (റ) ൽ പറഞ്ഞു: നിങ്ങൾ ഈ നാട്ടിൽ നിന്നുള്ള വരാണെങ്കിൽ ഞാൻ നിങ്ങളെ ശിക്ഷിക്കുമായിരുന്നു; അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പള്ളിയിൽ നിങ്ങൾ ശബ്ദമുയർത്തുകയോ!(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: