Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 11, 2017

ഹദീസ് പാഠം 278

┏══✿ഹദീസ് പാഠം 278✿══┓
          ■══✿ <﷽> ✿══■
           12 - 4 -2017 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : أمَا يَخْشَى أحَدُكُمْ إِذَا رَفَعَ رَأسَهُ قَبْلَ الإمَامِ أنْ يَجْعَلَ اللهُ رَأسَهُ رَأسَ حِمَارٍ! أَوْ يَجْعَلَ اللهُ صُورَتَهُ صُورَةَ حِمَارٍ (متفق عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിസ്കാരത്തിൽ ഇമാം തല ഉയർത്തുന്നതിന് മുമ്പ് തല ഉയർത്തിയാൽ അവന്റെ ശിരസ്സിനെ/രൂപത്തെ അല്ലാഹു ﷻ കഴുതയുടെ ശിരസ്സ്/രൂപം പോല ആക്കുന്നതിനെ നിങ്ങളോരൊരുത്തരും ഭയക്കുന്നില്ലെ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: