ഇടക്കെപ്പോഴോ അവളെ ഉറക്കം വന്നു മാടിവിളിച്ചപ്പോൾ കണ്ണുകൾക്കതനുസരിക്കാതിരിക്കാനായില്ല...ഈണത്തിൽ കൊടുക്കുന്ന സുബ് ഹി ബാങ്കിന്റെ ശബ്ദമാധുര്യം അവളുടെ കാതുകളിലേക്ക് ഒഴുകിയെത്തി ...പാതി തുറന്ന മിഴികളുമായി കിടക്കുന്ന അവൾക്കരികിലേക്ക് യാഥാർത്യം ഇന്നലകളുടെ വേഷത്തിൽ തിരിച്ചെത്തിയപ്പോൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..
അരികിൽ തന്റെ ഭർത്താവ്...ഹിഷാം എപ്പോഴാ വന്ന് കിടന്നതെന്നുപോലുമവൾ അറിഞ്ഞിരുന്നില്ലാ..കുറച്ച് ദിവസമായി തന്നിൽ നിന്നും പിണങ്ങി അകന്നുമാറിയിരുന്ന ഉറക്കം ഒറ്റരാത്രികൊണ്ട് അവളുടെ ചാരെ ചേർന്നണിഞ്ഞിരിക്കുന്നു..ഉറങ്ങിപ്പോയതിൽ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.. നിസ്ക്കാരമൊക്കെ കഴിഞ്ഞ് പെട്ടെന്ന് കുറച്ച് ഖുർആനും ഓതി നിസ്ക്കരിക്കാനായി ഹിഷാമിനെയും ഉണർത്തിയിട്ടിട്ട് അവൾ വേഗം അടുക്കളയിലേക്ക് ചെന്നു..
ആരും എണീറ്റിട്ടുപോലുമില്ല..
കണ്ടപ്പോ വല്ലാത്ത അദ്ഭുതം തോന്നി..ഇവരൊക്കെ എപ്പോഴാ ഇനി എണീറ്റു നിസ്ക്കരിക്കാ..
തിരിച്ചു റൂമിലേക്ക് ചെന്നപ്പോൾ ഹിഷാം വുളു എടുത്ത് നിസ്ക്കരിക്കുന്നുണ്ടായിരുന്നു..
ആ കാഴ്ചയവൾ കൺകുളിർക്കേ നോക്കി നിന്നു..
സലാം വീട്ടിയ ഉടനെ ഷാനി ചോദിച്ചു..

"ഇക്കാ ഇവിടെ ഉള്ളോരൊക്കെ എപ്പഴാ എണീക്കാ.."
"ആ..അതൊന്നും നോക്കീട്ട് കാര്യല്ല ഷാനിയേ..ഓർക്കൊന്നും അങ്ങനെ പ്രത്യേകിച്ച് സമയൊന്നുല്ലാ..ഞാൻ പണിണ്ടാവ്ണോണ്ട് നേരത്തേ എണീറ്റ് പോവും.."
"ഉം..ഇക്കാ ഇന്നലെ എപ്പോഴാ വന്ന് കിടന്നേ..ഞാനറിഞ്ഞ പോലുല്ലാ..ന്നെ വിളിക്കായിരുന്നില്ലേ ഇങ്ങക്ക്..."
"ന്റെ ഷാനിയേ..ഞാൻ വിളിച്ചിരുന്നു..ഇയ്യ് വല്ലാത്ത കൂർക്കം വലിയല്ലേയ്നോ..അന്റെ കൂർക്കം വലിന്റെ താരാട്ട് കേട്ടു ഞാനും പെട്ടെന്നങ്ങട്ട് ഉറങ്ങിപ്പോയി"
.ഹിഷാം ഒരു കുസൃതിപോലെ പറഞ്ഞു..
.ഹിഷാം ഒരു കുസൃതിപോലെ പറഞ്ഞു..
"പോ ഇക്കാ..ഞാൻ കൂർക്കംവലിക്കറൊന്നുല്ല..ഇങ്ങൾ വെറുതെ പറയല്ലിട്ടോ.. "
അവൾ മുഖവും വീർപ്പിച്ചിരുന്നു..അവൾക്കഭിമുഖമായി നിന്ന് കൈകൾ രണ്ടും തോളിൽ വെച്ചവൻ പറഞ്ഞു..
"ന്റെ ഷാനിക്കുട്ടിയേ ഞാൻ വന്നപ്പോ ഒരുമണി ഒന്നര ഒക്കെ ആയിക്ക്ണ്..ന്നെ എന്തിനാ അവടെ പിടിച്ചു നിർത്തീക്ക്ണത് എന്നെനിക്ക് തന്നെ ഒരു പിടീം ലാ.. ഗൾഫിലേക്ക് പോവ്ണതിനു മുന്നേ ഉള്ള സ്റ്റഡി ക്ലാസ് ..ഷഫീഖ്ക്കാ കോട്ടുവാ ഇട്ടൊരു വിധാായി..രക്ഷപ്പെടുത്താൻ അളിയന്റെ നമ്പറിലേക്ക് മിസ്സ്കോളിട്ട് കൊടുത്തു..സാജിദാ വിളിക്ക്ണ്ട് പറഞ്ഞ് അളിയാക്ക പോയി..പിന്നെ എങ്ങനൊക്കോ ഞാനും കഴിച്ചിലായി..തളർന്നുറങ്ങുന്ന അന്നെ കണ്ടപ്പോ ഉണർത്താനും തോന്നീല..
പിന്നെ ഷാനിയേ.. നിനക്ക് ഇക്കാനോട് പരിഭവൊന്നുല്ലാലോ.."

"എന്തിനു..
സാരല്ല ഇക്കാ..ഇങ്ങൾ ഉമ്മാനെ അനുസരിക്കൂലേന്നൊരു പേടിണ്ടെയ്നു നിക്ക്..ഇക്കാ ഞാൻ പോയി ചായ ഇട്ടോണ്ട് വരാം ട്ടോ.."
അതും പറഞ്ഞവൾ അടുക്കളയിലോട്ട് നടന്നു..അപ്പോഴേക്കും
6മണി കഴിഞ്ഞീണ്..ആമിനത്താനെ സഹായിക്കാനാായി അവിടെ ഒരുപെണ്ണുണ്ട്.റുഖിയ്യ...

വരുമ്പോഴേക്കും 8മണിയാവും ..പ്രധാനപ്പെട്ട ജോലി വല്ലതും ഉണ്ടേൽ അവിടെ താമസിക്കലാണ്..
"എന്താടീ..അനക്ക് കുളിച്ചിട്ടൊക്കെ കയറിയാപോരേ അടുക്കളേൽ.."
ആമിനത്താ ഒന്നു ആക്കികൊണ്ട് ചോദിച്ചു..
റുഖിയ്യത്താ അത് കേട്ട് അവളെ ഒളികണ്ണാലെയൊന്നു നോക്കി ചിരിച്ചു
എന്താ ചെയ്യേണ്ടതെന്നൊരു പിടിയും ഉണ്ടാായിരുന്നില്ലാ..
ഷാനി റുഖിയ്യത്താനെ ജോലിയിൽ സഹായിച്ചു.
പിന്നെ ചൂലുമായി മുറ്റത്തേക്കിറങ്ങി..
അപ്പോഴാണ് വീട്ടുനുള്ളിൽ നിന്നാരുടെയോ ശബ്ദം ഉയർന്നു കേട്ടത്..ഒരു സ്ത്രീ ശബ്ദം കേട്ടപ്പോ ശ്രദ്ധിക്കാതിരിക്കാനായില്ലാ..

"എന്താ തള്ളേ നിങ്ങക്ക് വാതിലൊന്നു മുട്ടിട്ട് വന്നൂടെ ..ഞാനും ന്റെ ഭർത്താവും പറയ്ണത് ഒളിഞ്ഞു കേൾക്കാൻ പാത്തും പതുങ്ങിയിരിക്കാലേ..ഛെ!നാണമില്ലല്ലോ തള്ളേ.."
"മോളേ..ഞാൻ അന്നെം ഓനേം ചായകുടിക്കാൻ വിളിക്കാനായിട്ട് വന്നതാ.."
"എന്തേ ഞങ്ങക്ക് അങ്ങോട്ട് വഴി അറീലേ.."
പിന്നെ ഉമ്മാന്റെ സ്വരമൊന്നും കേട്ടില്ലാ..
ഇത്രക്ക് ഉമ്മാനോട് പരുഷമായി സംസാരിക്കുന്ന ആ ശബ്ദത്തിന്നുടമയോടവൾക്ക് വെറുപ്പും പേടിയും തോന്നി..
"ഷാനിമോളേ..രാവിലെതന്നെ ഇയ്യ് ചൂലും കയ്യിലേന്തി ജോലിം തൊടങ്ങിയോ"
അടിച്ചു വാരുന്നതിനിടയിൽ അവൾ മുഖമുയർത്തിയൊന്നു നോക്കി..
"ആരാത് ..സക്കീനത്തായോ..
ഇങ്ങളെ ഇന്നലെ കല്യാണത്തിനൊന്നും കണ്ടില്ലാലൊ ഇത്താ.."

"ആ മോളെ..ഞാനിന്നലെ സുലുന്റെ വീട്ടിലെയ്നു..അവിടെന്ന് വര്ണ വഴിയാ..എവിടെയന്റെ അമ്മായിമ്മ"
ആമിനത്താ
അപ്പോഴേക്കും ഉമ്മറത്തേക്ക് വന്നു.
ആമിനത്താ
അപ്പോഴേക്കും ഉമ്മറത്തേക്ക് വന്നു.
"ആരാത് സക്കീനയോ..ഇയ്യിതിപ്പം എവടന്ന സക്കീനാ വര്ണേ.."
"ഞാൻ സുലുന്റെ വീട്ടിൽ പോയി വരാ ഇത്താ..ഇതിലെങ്ങനെ വന്നാ ഷാനിമോളേക്കൂടി കാണാലോ കരുതി..പിന്നെ അടുത്ത ആഴ്ചേല് ഞങ്ങളു വീടുമാറിപോവാട്ടോ.നല്ലൊരു പെരേം സ്ഥലോം ശരിയായിക്ക്ണ് അരീക്കോട്.."
"ഇഞ്ഞിപോയാൽ ഇങ്ങോട്ടേക്കൊക്കെ കാണോ സക്കീനാ..'
"പിന്നല്ലാതെ ഇപ്പോ ഞമ്മളു കുടുംബക്കാരൂടി ആണല്ലോ ആമിനത്താ.."
"ആ...ഓരോരുത്തരുടേ തലയിലെഴുത്ത്.."
ഷാനിയേ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് ആമിനത്താ അകത്തേക്ക് പോയി..
"മോളേ..ഇയ്യ് ഇതൊന്നും കണ്ട് വിഷമിക്കണ്ട..ഹിഷാം നല്ല സ്നേഹള്ളോനാ..ഓൻ അന്നെ പൊന്നുപോലെ നോക്കിക്കോളും.."
ഷാനിയേ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് ആമിനത്താ അകത്തേക്ക് പോയി..
"മോളേ..ഇയ്യ് ഇതൊന്നും കണ്ട് വിഷമിക്കണ്ട..ഹിഷാം നല്ല സ്നേഹള്ളോനാ..ഓൻ അന്നെ പൊന്നുപോലെ നോക്കിക്കോളും.."
മറുപടിയൊരു പുഞ്ചിരിയിലൊതുക്കികൊണ്ടവൾ നിന്നു..സക്കീനത്താ യാത്രപറഞ്ഞിറങ്ങുമ്പോൾ ഷാനിക്കൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു..തന്റെ സങ്കടങ്ങളൊന്നും ആരിലൂടെയും ഉപ്പയും ഉമ്മയും അറിയരുതേയെന്ന്..
സുമയ്യയും സാജിദയുമൊക്കെ എണീറ്റപ്പോ തന്നെ ഏഴര മണിയായിണ്...അവർ അടുക്കളയിലോട്ട് വന്നത് ചായ കുടിക്കാനായിരുന്നു..ഷാനിടെ മുഖത്തേക്കൊന്നു നോക്കാൻ പോലുമുള്ള മനസ്സ് അവർ കാണിച്ചില്ലാ...
ഡൈനിംഗ് ടേബിളിൽ ചായയും പത്തിരിയും ചപ്പാത്തിയും പൂരിയുമായി വിഭവ സമൃദ്ധമായ പല തരത്തിലുള്ള ഐറ്റംസും നിരത്തിയതിനു ശേഷം ഷാനി ഒരു സൈഡിലേക്ക് മാറി നിന്നു
ഡൈനിംഗ് ടേബിളിൽ ചായയും പത്തിരിയും ചപ്പാത്തിയും പൂരിയുമായി വിഭവ സമൃദ്ധമായ പല തരത്തിലുള്ള ഐറ്റംസും നിരത്തിയതിനു ശേഷം ഷാനി ഒരു സൈഡിലേക്ക് മാറി നിന്നു
"എന്താടീ നോക്കിനിക്ക്ണെ..എല്ലാർക്കും വെളമ്പി കൊടുക്കെടീ.."
ആമിനത്തായുടെ ശാസനരൂപത്തിലുള്ള അലർച്ചയായിരുന്നു..
ആമിനത്തായുടെ ശാസനരൂപത്തിലുള്ള അലർച്ചയായിരുന്നു..
ഷാനി ഹിഷാമിനെ നോക്കി..സാരമില്ലാന്ന് അവന്റെ കണ്ണുകൊണ്ടുള്ള ഭാഷ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് അവൾ എല്ലാവർക്കും ആവശ്യമായതെല്ലാം വിളമ്പി ..എല്ലാവരും ഇരുന്നിട്ടുണ്ട്..ഷാനിയും ഉമ്മയും റുഖിയ്യത്തായും ഒഴികെ..
"നിങ്ങൾക്കൂടി ഇവിടെ ഇരിക്കായിരുന്നില്ലേ ഉമ്മാ..
അളിയൻ ഷഫീഖ് ചോദിച്ചു..
ഷഫീഖിനെന്തോ ഷാനിയുടെ അവസ്ഥ കണ്ടപ്പോ അലിവ് തോന്നി..പക്ഷേ പ്രതികരിക്കാൻ പറ്റൂലല്ലോ..
അളിയൻ ഷഫീഖ് ചോദിച്ചു..
ഷഫീഖിനെന്തോ ഷാനിയുടെ അവസ്ഥ കണ്ടപ്പോ അലിവ് തോന്നി..പക്ഷേ പ്രതികരിക്കാൻ പറ്റൂലല്ലോ..
"വേണ്ട മോനേ ..ഞങ്ങൾ അടുക്കളേന്ന് കഴിച്ചോളാ.. "
ഉമ്മ പറഞ്ഞു..
എല്ലാവരുടെയും ചായ കഴിഞ്ഞപ്പോഴേക്കും ബാക്കി ഉള്ളോർക്ക് കഴിക്കാൻ മിച്ചമൊന്നും ഇല്ലായിരുന്നു..
ഉമ്മ പറഞ്ഞു..
എല്ലാവരുടെയും ചായ കഴിഞ്ഞപ്പോഴേക്കും ബാക്കി ഉള്ളോർക്ക് കഴിക്കാൻ മിച്ചമൊന്നും ഇല്ലായിരുന്നു..
"റുഖിയ്യാ..ഇന്നലത്തെ ചോറ് ബാക്കില്ലേ..രണ്ടാളും കൂടി അത് കഴിച്ചോളി..എനി വേറേ ണ്ടാാക്കി കഴിക്കുമ്പോഴേക്കും വേറെ പണി ഒന്നും നടക്കൂലാ..ഞാനീല് ബാക്കി ഉള്ളത് കഴിച്ചോളാ..നിക്ക് തലേന്നത്തതൊന്നും പറ്റൂലാ.."
അങ്ങിനെ ഷാനിയും റുഖിയ്യത്തായും തലേന്നുള്ള ബിരിയാണി ചൂടാക്കി കഴിച്ചു..
അങ്ങിനെ ഷാനിയും റുഖിയ്യത്തായും തലേന്നുള്ള ബിരിയാണി ചൂടാക്കി കഴിച്ചു..
"ഷാനീ..വേഗം കുളിച്ചൊരുങ്ങിക്കൂട്..നമുക്ക് വീട്ടിലൊക്കെ പോവാനുണ്ട്.."
എന്നും പറഞ്ഞ് ഹിഷാം റൂമിലേക്ക് പോയി..
എന്നും പറഞ്ഞ് ഹിഷാം റൂമിലേക്ക് പോയി..
ഷാനി ധൃതിപ്പെട്ട് ജോലിയൊക്കെ ചെയ്യാനൊരുങ്ങുന്ന തിരക്കിലേയ്നു..
"എന്താടീ ഷാനിബാ അനക്കിത്ര തെരക്കിട്ട പണി..ഇങ്ങനെ തെരക്കിട്ട് ചെയ്താലൊന്നും വീട് വൃത്തിയാവൂലാ..വേണ്ടീട്ട് പണിയെടുക്കണം..ഇയ്യ് മേലോട്ടേക്കൊക്കെ ഒന്നു നോക്ക്യാ..മാറാല പിടിച്ച് കിടക്ക്ണതൊന്നും കാണണില്ലേ.."
തിരിഞ്ഞു നടക്കുന്നതിനിടയിൽ ആമിനത്താ ഓടി വന്ന് ആകാംക്ഷയോടെ ചോദിച്ചു
"പിന്നേയ്...ഓനെന്താ ഇപ്പോ അന്നോട് വന്നു പറഞ്ഞേ.."
തിരിഞ്ഞു നടക്കുന്നതിനിടയിൽ ആമിനത്താ ഓടി വന്ന് ആകാംക്ഷയോടെ ചോദിച്ചു
"പിന്നേയ്...ഓനെന്താ ഇപ്പോ അന്നോട് വന്നു പറഞ്ഞേ.."
"അത്...ഇക്കാ..പുറത്തൊക്കെ ഒന്നു പോവ്വാന്ന്..വീട്ടിലൊക്കെ..."
ഷാനി പേടിച്ചോണ്ടാ പറഞ്ഞത്..
ഷാനി പേടിച്ചോണ്ടാ പറഞ്ഞത്..
"അതിപ്പോ നല്ല കൂത്ത്..ഇന്നലെല്ലേ അവടന്നിങ്ങോട്ട് പോന്നേ ..ഇന്നിവടെ അന്നെ കാണാനാരെങ്കിലുമൊക്കെ വരും..തിരക്കിട്ട് അങ്ങോട്ട് പായാൻ നിന്നാൽ വര്ണോലോട് ഞാനെന്ത് സമാധാനം പറയും.."
ഷാനി ഒന്നും പിന്നെ പറയാൻ പോയില്ല..
ഷാനി ഒന്നും പിന്നെ പറയാൻ പോയില്ല..
അതും പറഞ്ഞ് ആമിനത്താ മക്കളുടെ അടുത്തേക്കോടി..
"..ഒന്നു മേലനങ്ങി പണിയെടുത്തൂടെടീ..ആ തള്ളക്ക് അങ്ങട്ട് സമാധാനാവട്ടെ..വല്യവീട്ടിൽ വന്ന് തിന്നാൻ മാത്രം പഠിച്ചാ പോരാ.."
പിറകിൽ നിന്നും അലയടിച്ചുവന്ന ശബ്ദം ആരുടേതന്നറിയാൻ ഒരു ഞെട്ടലോടെ ഷാനി തിരിഞ്ഞു നോക്കി
(തുടരും)
shas
shas

No comments:
Post a Comment