
┏══✿ഹദീസ് പാഠം 296✿══┓
■══✿ <﷽> ✿══■
30 - 4 -2017 ഞായർ
وَعَنْ أَبِي مَسْعُودٍ الْبَدْرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ نَفَقَةً وَهُوَ يَحْتَسِبُهَا كَانَتْ لَهُ صَدَقَةً (متفق عليه)
✿═════════════✿
അബൂ മസ്ഊദിൽ ബദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഒരാൾ (അല്ലാഹുവിൽ നിന്ന്) പ്രതിഫലംകാംക്ഷിച്ച് കൊണ്ട് സ്വന്തം കുടുംബത്തിന് ചെലവ് ചെയ്താൽ അത് അവന് ദാന ധർമ്മമായി രേഖപ്പെടുത്തപ്പെടുന്നതാണ് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment