
┏══✿ഹദീസ് പാഠം 295✿══┓
■══✿ <﷽> ✿══■
29 - 4 -2017 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ دَخَلَ الْخَلَاءَ فَوَضَعْتُ لَهُ وَضُوءًا ، قَالَ : مَنْ وَضَعَ هَذَا ؟ ، فَأُخْبِرَ ، فَقَالَ : اللَّهُمَّ فَقِّهْهُ فِي الدِّينِ(متفق عليه)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ശൗചാലയത്തിൽ പ്രവേശിച്ചപ്പോൾ ഞാൻ തിരു നബി ﷺ ക്ക് അംഗസ്നാനത്തിനുള്ള (വുളൂഅ്) വെള്ളം അവിടെ വെച്ച് കൊടുത്തു നബി ﷺ ചോദിച്ചു : ഇത് (വെള്ളം) ആരാണ് ഇവിടെ വെച്ചത്? അപ്പോൾ തിരു നബി ﷺ യോട് വിവരം പറയപ്പെട്ടു തിരു നബി ﷺ പറഞ്ഞു (പ്രാർത്ഥിച്ചു) : അല്ലാഹുവേ ഇദ്ദേഹത്തിന് നീ മതത്തിൽ പാണ്ഡിത്യം നൽകണേ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment