┏══✿ഹദീസ് പാഠം 285✿══┓
■══✿ <﷽> ✿══■
19 - 4 -2017 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ: إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيَمِينِ ، وَإِذَا نَزَعَ فَلْيَبْدَأْ بِالشِّمَالِ ، وَلْتَكُنِ الْيُمْنَى أَوَّلَهُمَا تُنْعَلُ ، وَآخِرَهُمَا تُنْزَعُ (مُتَّفَقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും ചെരുപ്പ് ധരിക്കുകയാണെങ്കിൽ വലത് കൊണ്ട് തുടങ്ങുക, അഴിച്ചു വെക്കുമ്പോൾ ഇടത് കൊണ്ട് തുടങ്ങുക, ധരിക്കുമ്പോൾ വലത്തേത് ആദ്യവും അഴിക്കുമ്പോൾ വലത്തേത് അവസാനവുമാക്കട്ടെ(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment