Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 19, 2017

ഹദീസ് പാഠം 286

┏══✿ഹദീസ് പാഠം 286✿══┓
          ■══✿ <﷽> ✿══■
         20 - 4 -2017 വ്യാഴം
وَعَنْ أَبِي مَسْعُودٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ : إِنِّي أُبْدِعَ بِي فَاحْمِلْنِي فَقَالَ : مَا عِنْدِي فَقَالَ رَجُلٌ : يَا رَسُولَ اللهِ أَنَا أَدُلُّهُ عَلَى مَنْ يَحْمِلُهُ فَقَالَ رَسُولُ اللهِ  ﷺ مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ (رواه مسلم)
✿══════════════✿
അബൂ മസ്ഊദിൽ അൻസാരി (റ) ൽ നിന്ന് നിവേദനം:  മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞാൻ യാത്ര വഴിമുട്ടിയവനാണ് (വാഹനം നഷ്ടപ്പെട്ടു)  അത് കൊണ്ട് എന്നെ വാഹനത്തിൽ കയറ്റി തരണം അപ്പോൾ തിരു നബി ﷺ പറഞ്ഞു: എന്റെ അടുക്കൽ (വാഹനം) ഇല്ല അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരേ വാഹനമുള്ള ഒരാളെ ഞാൻ അറിയിച്ചു തരാം അപ്പോൾ തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും നല്ല കാര്യത്തിന്റെ മേൽ അറിയിച്ച് കൊടുത്താൽ അത് പ്രാവർത്തികമാക്കുന്നവന്റെ തുല്യ പ്രതിഫലം അറിയിച്ചവനും ലഭിക്കുന്നതാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: