Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 27, 2017

ഹദീസ് പാഠം 294


┏══✿ഹദീസ് പാഠം 294✿══┓
          ■══✿ <﷽> ✿══■
         28 - 4 -2017 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : يُقْبَضُ الْعِلْمُ وَيَظْهَرُ الْجَهْلُ وَالْفِتَنُ وَيَكْثُرُ الْهَرْجُ قِيلَ : يَا رَسُولَ اللهِ! وَمَا الْهَرْجُ؟ فَقَالَ: هَكَذَا بِيَدِهِ فَحَرَّفَها كَأَنَّهُ يُرِيدُ القَتْلَ ( رواه البخاري)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി  ﷺ പറഞ്ഞു: വിജ്ഞാനം ഊരിയെടുക്കപ്പെടും, അജ്ഞതയും കുഴപ്പങ്ങളും പ്രകടമാകും, "ഹർജ്" വർദ്ധിക്കും ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് ഹർജ് ? അപ്പോൾ തിരു നബി ﷺ ഇപ്രകാരം കൈകൊണ്ട് ആംഗ്യത്തോടെ  കറക്കി​ കാണിച്ചു കൊടുത്തു നബി  ( ആംഗ്യം കൊണ്ട്) "കൊലപാതകങ്ങളെ" ഉദ്ദേശിച്ചത് പോലെ (കൊലപാതങ്ങൾ വർദ്ധിക്കുമെന്ന് സാരം) (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: