Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 3, 2017

ഹദീസ് പാഠം 300


┏══✿ഹദീസ് പാഠം 300✿══┓
          ■══✿ <﷽> ✿══■
         4 - 4 -2017 വ്യാഴം


وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ  ﷺ إِذَا أَمَرَهُمْ أَمَرَهُمْ مِنْ الْأَعْمَالِ بِمَا يُطِيقُونَ ، قَالُوا إِنَّا لَسْنَا كَهَيْئَتِكَ يَا رَسُولَ اللهِ إِنَّ اللهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ ، فَيَغْضَبُ حَتَّى يُعْرَفَ الْغَضَبُ فِي وَجْهِهِ ثُمَّ يَقُولُ : إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللهِ أَنَا ( رواه البخاري)
✿═══════════════✿

ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവരോട്  (അനുചരന്മാരോട്) വല്ല പ്രവർത്തനങ്ങൾ കൊണ്ട് കൽപ്പിക്കുകയാണെങ്കിൽ അവർക്ക് സാധിക്കുന്ന കാര്യം മാത്രമേ കൽപ്പിക്കാറുള്ളു. അവർ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. ഞങ്ങൾ അങ്ങയെ പൊലെ അല്ലല്ലോ, നിശ്ചയം അല്ലാഹു അങ്ങെയ്ക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളെ തൊട്ടും മറയിട്ട് തന്നില്ലെയോ? അപ്പോൾ മുഖത്തിൽ പ്രകടമാകും വിധം തിരു നബി ﷺ ദേഷ്യപ്പെട്ട് പറയും: നിങ്ങളിൽ ഏറ്റവും ഭക്തിയും അല്ലാഹുവിനെ കൊണ്ട് ഏറ്റവും അറിയുന്നവനും ഞാനാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: