
┏══✿ഹദീസ് പാഠം 299✿══┓
■══✿ <﷽> ✿══■
3 - 4 -2017 ബുധൻ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: لَمْ يَكُنِ النَّبِيُّ ﷺ يَصُومُ مِنْ شَهْرٍ أكْثَرَ مِنْ شَعْبَانَ ، فَإنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ( متفق عليه)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ ശഅ്ബാൻ മാസത്തിൽ അനുഷ്ഠിക്കുന്ന നോമ്പിനെകാൾ കൂടുതൽ മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല ; ശഅ്ബാൻ മാസം മുഴുവനും തിരു നബി ﷺ നോമ്പ് അനുഷ്ഠിക്കുമായിരുന്നു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment