റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
3-06-2017 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ احْتَجَمَ ، وَهْوَ مُحْرِمٌ وَاحْتَجَمَ وَهْوَ صَائِمٌ (رواه البخاري)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ ഇഹ്റാം ചെയ്ത സമയത്തും നോമ്പുകാരായിരിക്കുമ്പോഴും ഹിജാമ ചെയ്തിട്ടുണ്ട്(ബുഖാരി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment