Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 4, 2017

ഹദീസ് പാഠം 332

        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 332✿══┓
          ■══✿ <﷽> ✿══■
                    5-06-2017 തിങ്കൾ
وَعَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ عَن النَّبِيِّ ﷺ قَالَ : ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ : الْإِمَامُ الْعَادِلُ ، وَالصَّائِمُ حَتَّى يُفْطِرَ ، وَدَعْوَةُ الْمَظْلُومِ (رواه البيهقي)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾ തടയപ്പെടുകയില്ല ; നീതിമാനായ ഭരണാധികാരിയുടെ, നോമ്പുകാരൻ നോമ്പ് തുറക്കുന്നത് വരെ, ആക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന(ബൈഹഖി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
   

No comments: