റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
6-06-2017 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : كُنَّا نُسَافِرُ مَعَ النَّبِيِّ ﷺ فَلَمْ يَعِبِ الصَّائِمُ عَلَى الْمُفْطِرِ ، وَلاَ الْمُفْطِرُ عَلَى الصَّائِم (رواه البخاري)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ തിരു നബി ﷺ യുടെ കൂടെ യാത്ര ചെയ്യാറുണ്ടായിരുന്നപ്പോൾ നോമ്പു നോറ്റവർ നോൽക്കാത്തവരേയോ നോൽക്കാത്തവർ നോറ്റവരേയോ ആക്ഷേപിക്കുമായിരുന്നില്ല(ബുഖാരി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment