Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 7, 2017

ഹദീസ് പാഠം 335


        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 335✿══┓
          ■══✿ <﷽> ✿══■
                    9-06-2017 വെള്ളി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ ﷺ قَالَ: عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً - أَوْ حَجَّةً مَعِي (متفقٌ عَلَيْهِ)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: റമളാൻ മാസത്തിലെ ഉംറ (പ്രതിഫലത്തിൽ) ഹജ്ജിന് തുല്യമാണ്/എന്റെ കൂടെ ഹജ്ജ് ചെയ്തതിന് തുല്യമാണ് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: