
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
9-06-2017 വെള്ളി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجِ النَّبِيِّ ﷺ أَنَّ حَمْزَةَ بْنَ عَمْرٍو الأَسْلَمِيَّ رَضِيَ اللهُ عَنْهُ قَالَ لِلنَّبِيَِّ ﷺ : أَأَصُومُ فِي السَّفَرِ - وَكَانَ كَثِيرَ الصِّيَامِ - فَقَالَ: إِنْ شِئْتَ فَصُمْ، وَإِنْ شِئْتَ فَأَفْطِرْ ( رواه البخاري)
✿═════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഹംസ ബിൻ അംർ അൽ അസ്ലമി (റ) തിരു നബി ﷺ യോട് ചോദിച്ചു: - അദ്ദേഹം അധികമായി നോമ്പെടുക്കുന്നവരായിരുന്നു - ഞാൻ യാത്രയിൽ നോമ്പനുഷ്ഠിക്കണോ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: ഇഷ്ടമുണ്ടെങ്കിൽ നോമ്പനുഷ്ഠിക്കുകയും വേണമെങ്കിൽ നോമ്പ് മുറിക്കുകയും ചെയ്തോളൂ(ബുഖാരി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment