Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 27, 2017

ഹദീസ് പാഠം 354


┏══✿ഹദീസ് പാഠം 354✿══┓
          ■══✿ <﷽> ✿══■
   27-06-2017 ചൊവ്വ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ أَنَّ عُمَرَ اسْتَفْتَى النَّبِيَّ ﷺ فَقَالَ : هَلْ يَنَامُ أَحَدُنَا، وَهُوَ جُنُبٌ ؟ قَالَ : نَعَمْ، لِيَتَوَضَّأْ، ثُمَّ لِيَنَمْ حَتَّى يَغْتَسِلَ إِذَا شَاءَ (رواه مسلم)
✿═════════════✿
ഇബ്നു ഉമർ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഉമർ (റ) തിരു നബി ﷺ യോട് ഫത്‌വ ചോദിച്ചു: ജനാബത്തു കാരനായിരിക്കെ (വലിയ അശുദ്ധി) ഞങ്ങളാരെങ്കിലും ഉറങ്ങാൻ പറ്റുമോ ? തിരു നബി ﷺ പറഞ്ഞു: അതെ; വേണമെങ്കിൽ കുളിക്കുന്നത് വരെ അവൻ അംഗസ്നാനം (വുളൂഅ്) ചെയ്ത് ഉറങ്ങിക്കൊള്ളട്ടെ(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: