..................................................
ഹദീസ് പാഠം 360
3-07-2017 തിങ്കൾ
..................................................
وَعَبْدِ اللَّهِ بْنُ بُرَيْدَةَ رَضِيَ اللهُ عَنْهُ، عَنْ أَبِيه، أَنَّ رَسُولَ اللَّهِ ﷺ سَمِعَ رَجُلًا يَقُولُ : اللَّهُمَّ إِنِّي أَسْأَلُكَ أَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ ، الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ. فَقَالَ : لَقَدْ سَأَلْتَ اللَّهَ بِالِاسْمِ الَّذِي إِذَا سُئِلَ بِهِ أَعْطَى، وَإِذَا دُعِيَ بِهِ أَجَابَ (أبو داود)
അബ്ദുല്ല ബ്ൻ ബുറയ്ദ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഒരാൾ പറയുന്നതായി കേട്ടു: അല്ലാഹുവേ ഞാൻ നിന്നോട് ചോദിക്കുന്നു നിശ്ചയം ഞാൻ നീയല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നീ ഏകനും പരാശ്രയമുക്തനും അവൻ പ്രസവിക്കുകയൊ നിന്നെ പ്രസവിക്കപ്പെടുകയോ ചെയ്തതല്ലെന്നും അവന് തുല്യനായ മറ്റൊരാളും ഇല്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു അപ്പോൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ചോദിച്ചാൽ ഉടനടി നൽകപ്പെടുന്നതും പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുന്നതുമായ മഹത്തായ നാമം (ഇസ്മുൽ അഹ്ളം) കൊണ്ടാണല്ലോ നീ അല്ലാഹുവിനോട് ചോദിച്ചത് (അബൂ ദാവൂദ്)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App
No comments:
Post a Comment