
┏══✿ഹദീസ് പാഠം 383✿══┓
■══✿ <﷽> ✿══■
26-07-2017 ബുധൻ
وَعَنْ عُمَرَ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ أَنَّهُ اسْتَأْذَنَهُ فِي الْعُمْرَةِ فَأَذِنَ لَهُ، فَقَالَ : يَا أُخَيَّ، لَا تَنْسَنَا مِنْ دُعَائِكَ وَقَالَ بَعْدُ فِي الْمَدِينَةِ : يَا أُخِيَّ أَشْرِكْنَا فِي دُعَائِكَ فَقَالَ عُمَرُ : مَا أُحِبُّ أَنَّ لِي بِهَا مَا طَلَعَتْ عَلَيْهِ الشَّمْسُ ؛ لِقَوْلِهِ : يَا أُخَيَّ(رواه أحمد)
✿═════════════✿
ഉമർ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഉംറ നിർവഹിക്കാൻ വേണ്ടി തിരു നബി ﷺ യോട് സമ്മതം ചോദിച്ചു; അവിടുന്ന് സമ്മതം നൽകി കൊണ്ട് പറഞ്ഞു: ഓ എന്റെ കൊച്ചു സഹോദരാ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ മറക്കല്ലേ പിന്നീട് മദീനയിൽ വെച്ച് പറഞ്ഞു: ഓ എന്റെ കൊച്ചു സ്നേഹിതാ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണേ അപ്പോൾ ഉമർ (റ) പറഞ്ഞു: തിരു നബി ﷺ യുടെ ഓ കൊച്ചു സഹോദരാ എന്ന വാചകത്തിന് പകരം സർവ്വതും ലഭിക്കുന്നത് പോലും എനിക്കിഷ്ടമല്ല (ആ വാചകം ഏറെ സന്തോഷിപ്പിച്ചു) (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment