Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 29, 2017

ഹദീസ് പാഠം 386


     ┏══✿ഹദീസ് പാഠം 386✿══┓
          ■══✿ <﷽> ✿══■
   29-07-2017 ശനി
وَعَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : لَا يَكُونُ الرَّجُلُ عَالِمًا حَتَّى لَا يَحْسُدَ مَنْ فَوْقَهُ، وَلَا يَحْقِرَ مَنْ دُونَهُ، وَلَا يَبْتَغِيَ بِعِلْمِهِ ثَمَنًا (رواه الدارمي)
✿═════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: (വിജ്ഞാനം കൊണ്ട്) മുകളിലുള്ളവരോട് അസൂയ വെക്കാതെയും താഴെയുള്ളവരെ നിസ്സാരപ്പെടുത്താതിരിക്കുകയും തന്റെ വിജ്ഞാനം കൊണ്ട് ഭൗതിക ലാഭേച്ഛ പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യാത്ത കാലത്തോളം ഒരു വ്യക്തി (യഥാർത്ഥ) പണ്ഡിതനാകില്ല (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: