
┏══✿ഹദീസ് പാഠം 387✿══┓
■══✿ <﷽> ✿══■
30-07-2017 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : يَقُولُ اللهُ : إِذَا أَرَادَ عَبْدِي أَنْ يَعْمَلَ سَيِّئَةً ، فَلَا تَكْتُبُوهَا عَلَيْهِ حَتَّى يَعْمَلَهَا ، فَإِنْ عَمِلَهَا فَاكْتُبُوهَا بِمِثْلِهَا ، وَإِنْ تَرَكَهَا مِنْ أَجْلِي فَاكْتُبُوهَا لَهُ حَسَنَةً ، وَإِذَا أَرَادَ أَنْ يَعْمَلَ حَسَنَةً فَلَمْ يَعْمَلْهَا ، فَاكْتُبُوهَا لَهُ حَسَنَةً ، فَإِنْ عَمِلَهَا فَاكْتُبُوهَا لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ (رواه البخاري)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ അടിമ വല്ല തെറ്റും ചെയ്യാൻ മനസ് കൊണ്ട് വിചാരിച്ചാൽ അത് പ്രവർത്തിക്കും വരെ നിങ്ങൾ (മാലാഖമാർ) രേഖപ്പെടുത്തരുത്, ഇനി അവർ തെറ്റ് ചെയ്താൽ തന്നെ തുല്യമായ ഒന്ന് രേഖപ്പെടുത്തുക, ഇനി എന്റെ കാരണത്താൽ ആ തെറ്റ് ഉപേക്ഷിച്ചാൽ അവന് തുല്യമായ ഒരു നന്മ നിങ്ങൾ രേഖപ്പെടുത്തുക; ഇനി ആരെങ്കിലും നന്മ ചെയ്യാൻ മനസ്സിൽ വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ അപ്പോൾ നിങ്ങൾക്കും അവന് ഒരു നന്മ രേഖപ്പെടുണം, ഇനി ആ നന്മ പ്രവർത്തിച്ചാൽ അവന് പത്തിരട്ടി മുതൽ എഴുന്നൂരിരട്ടി വരെ രേഖപ്പെടുത്തുക (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment