
┏══✿ഹദീസ് പാഠം 390✿══┓
■══✿ <﷽> ✿══■
2-08-2017 ബുധൻ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ: إِذَا وُضِعَ الطَّعَامُ فَاخْلَعُوا نِعَالَكُمْ ؛ فَإِنَّهُ أَرْوَحُ لِأَقْدَامِكُمْ (رواه الدارمي)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ഭക്ഷണം നിങ്ങളുടെ മുന്നിൽ വെക്കപ്പെട്ടാൽ നിങ്ങൾ നിങ്ങളുടെ പാദരക്ഷകൾ ഊരി വെക്കുക; കാരണം അത് നിങ്ങളുടെ കാലിന് ഏറെ ആശ്വാസകരമാണ് (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment