
┏══✿ഹദീസ് പാഠം 392✿══┓
■══✿ <﷽> ✿══■
4-08-2017 വെള്ളി
وَعَنْ أَبِي الْمَلِيحِ رَضِيَ اللهُ عَنْهُ قَالَ : كُنَّا مَعَ بُرَيْدَةَ فِي غَزْوَةٍ فِي يَوْمٍ ذِي غَيْمٍ، فَقَالَ : بَكِّرُوا بِصَلَاةِ الْعَصْرِ ؛ فَإِنَّ النَّبِيَّ ﷺ قَالَ : مَنْ تَرَكَ صَلَاةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ (رواه البخاري)
✿═════════════✿
അബുൽ മലീഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മേഘാവൃതമായ ഒരു ദിവസം യുദ്ധ വേളയിൽ ഞങ്ങൾ ബുറൈദ (റ) യുടെ കൂടെയായിരുന്നു അപ്പോൾ മഹാൻ പറഞ്ഞു: നിങ്ങൾ അസ്വർ നിസ്കാരം ഉടനെ നിർവഹിക്കുക; കാരണം നിശ്ചയം തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവന്റെ സൽകർമ്മങ്ങൾ പൊളിഞ്ഞു പോകുന്നതാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment