
┏══✿ഹദീസ് പാഠം 398✿══┓
■══✿ <﷽> ✿══■
10-08-2017 വ്യാഴം
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ ﷺ يَقُولُ : إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا، فَإِنَّمَا هِيَ مِنَ اللهِ ، فَلْيَحْمَدِ اللهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلَا يَذْكُرْهَا لِأَحَدٍ ؛ فَإِنَّهَا لَا تَضُرُّهُ (رواه البخاري)
✿═════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ പറയുന്നതായി കേട്ടു: നിങ്ങളാരെങ്കിലും തനിക്ക് ഇഷ്ടമുള്ള സ്വപ്നം ദർശിച്ചാൽ അപ്പോൾ നിശ്ചയം അത് അല്ലാഹുവിന്റെ ഭാഗത്തു നിന്നാണ് അത് കൊണ്ട് അവൻ അതു കാരണമായി അല്ലാഹുവിനെ സ്തുതിക്കുകയും ആ സ്വപ്നം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ, ഇനി വെറുക്കുന്ന വല്ല ദുഃസ്വപ്നമാണ് ദർശിച്ചതെങ്കിൽ അത് പിശാച്ചിൻറെ ഭാഗത്തു നിന്നാണ് അതു കൊണ്ട് അതിന്റെ ബുദ്ധിമുട്ടിൽ നിന്ന് അവൻ കാവൽ തേടട്ടെ, അത് മറ്റാരോടും പറയരുത്; കാരണം നിശ്ചയം അത് അവനെ ബുദ്ധിമുട്ടിക്കുകയില്ല (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment