Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 13, 2017

ഹദീസ് പാഠം 402


     ┏══✿ഹദീസ് പാഠം 402✿══┓
          ■══✿ <﷽> ✿══■
    14-08-2017 തിങ്കൾ
وَعَنْ أَبِي الْعَلَاءِ بْنِ الشِّخِّيرِ رَضِيَ اللهُ عَنْهُ عَنْ رَجُلٍ مِنْ بَنِي حَنْظَلَةَ  قَالَ : صَحِبْتُ شَدَّادَ بْنَ أَوْسٍ رَضِيَ اللهُ عَنْهُ فِي سَفَرٍ ، فَقَالَ : أَلَا أُعَلِّمُكَ مَا كَانَ رَسُولُ اللهِ يُعَلِّمُنَا أَنْ نَقُولَ : اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ ، وَأَسْأَلُكَ عَزِيمَةَ الرُّشْدِ، وَأَسْأَلُكَ شُكْرَ نِعْمَتِكَ وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ لِسَانًا صَادِقًا وَقَلْبًا سَلِيمًا، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ، وَأَسْتَغْفِرُكَ مِمَّا تَعْلَمُ ؛ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ (رواه الترمذي)
✿═════════════✿
അബുൽ അലാഅ് ബ്ൻ ഷഖീർ (റ) ബനൂ ഹൻളല (ഗോത്രത്തിൽ പെട്ട) ഒരാളിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരു യാത്രാ വേളയിൽ ഞാൻ ശദ്ദാദ് ബ്ൻ ഔസ് (റ) യുടെ കൂടെയായിരുന്നു: അപ്പോൾ മഹാൻ ചോദിച്ചു: തിരു നബി ﷺ ഞങ്ങൾ പറയാൻ വേണ്ടി ഞങ്ങൾക്ക് പഠിപ്പിച്ചു തന്ന   കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?:  അല്ലാഹുവേ കാര്യങ്ങളിലുള്ള സ്ഥൈര്യം നല്ലതിലുള്ള ദൃഢത, നിന്റെ അനുഗ്രഹത്തിന് നന്ദി പ്രകാശനം നിനക്ക് നല്ല രിതിയിൽ ആരാധിക്കൽ, സത്യ സന്ധമായ നാവ് സംശുദ്ധമായ ഹൃദയം എന്നിവ ഞാൻ നിന്നോട് ചോദിക്കുന്നു; നിനക്കറിയാവുന്ന എല്ലാ തിന്മയിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു, നിനക്കറിയാവുന്ന എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുകയും നിനക്കറിയാവുന്ന എല്ലാ (തെറ്റിൽ നിന്നും) ഞാൻ നിന്നോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നു; നിശ്ചയം നീ എല്ലാ അദൃശ്യങ്ങളും അറിയുന്നവനാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: