Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 19, 2017

ഹദീസ് പാഠം അറിയിപ്പ്

ഹദീസ് പാഠം അറിയിപ്പ്
السلام عليكم ورحمة الله وبركاته


സുഖം നേരുന്നു....
ഞാൻ ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
തിരു നബി ﷺ യുടെ മൊഴിമുത്തുകളാകുന്ന വിശുദ്ധ ഹദീസുകളുടെ ഹ്രസ്വ അർത്ഥങ്ങളിലൂടെ ഹദീസ് പാഠം എന്ന സംരംഭം തുടങ്ങി 407  പിന്നിട്ടിരിക്കുന്നു .
സുഹൃത്തുക്കളുടേയും പണ്ഡിതന്മാരുടേയും നിർദ്ദേശ പ്രകാരം ഇതുവരെ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. അൽഹംദുലില്ലാഹ്... ഇതു വരെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ബ്രോഡ്കാസ്റ്റ് വഴിയും പേഴ്സണലായും കൂട്ടുകാരിലെത്തിച്ചിരുന്നു.

എന്നാൽ ഇനി മുതൽ എന്റെ ബ്ലോഗ് വഴി കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു... അതിനു വേണ്ടി താഴെയുള്ള എന്റെ വെബ്സൈറ്റ് പേജിന്റെ ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കിൽ എന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തൊ നിങ്ങൾ ലഭ്യമാക്കണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു..
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക വഴി ഇതു വരെ പ്രസിദ്ധീകരിച്ച  ഹദീസ് പാഠങ്ങൾ മറ്റു പോസ്റ്റുകളും നിങ്ങള്ക്ക് ലഭ്യമാകുന്നതോടൊപ്പം ഇനിയുള്ള മറ്റു പോസ്റ്റുകളും നിങ്ങളിലെത്തുന്നതാണ്.
.............................................
ഈ സൗകര്യം ഉപയൊഗപ്പെടു ത്തണമെന്നും ഹദീസ് പാഠം ഷെയർ ചെയ്യപ്പെടുന്ന ഗ്രൂപ്പുകളിലേക്കും ഈ മെസ്സേജ് ഫോർവേർഡ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു
✿═══════════════✿
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
              ⚖2.79 MB
✿═══════════════✿
         വെബ്സൈറ്റ് പേജ്
        www.ilyassaquafi.in
        www.ilyassaquafi.ml
✿═══════════════✿

No comments: