┏══✿ഹദീസ് പാഠം 408✿══┓
■══✿ <﷽> ✿══■
20-08-2017 ഞായർ
20-08-2017 ഞായർ
وَعَنْ زِيَادِ بْنِ حُدَيْرٍ رَضِيَ اللهُ عَنْهُ قَالَ : قَالَ لِي عُمَر رَضِيَ اللهُ عَنْهُُ : هَلْ تَعْرِفُ مَا يَهْدِمُ الْإِسْلَامَ ؟ قَالَ : قُلْتُ : لَا. قَالَ : يَهْدِمُهُ زَلَّةُ الْعَالِمِ، وَجِدَالُ الْمُنَافِقِ بِالْكِتَابِ، وَحُكْمُ الْأَئِمَّةِ الْمُضِلِّينَ (رواه الدارمي)
✿═════════════✿
സിയാദ് ബ്ൻ ഹുദൈർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്നോട് ഉമർ (റ) ചോദിച്ചു: ഇസ്ലാമിനെ തകർത്ത് കളയുന്ന കാര്യമെന്തെന്നറിയുമോ നിങ്ങൾക്ക്? സിയാദ് (റ) പറഞ്ഞു: ഞാൻ പറഞ്ഞു: എനിക്കറിയില്ല ഉമർ (റ) പറഞ്ഞു: പണ്ഡിതൻമാരുടെ പഥനവും വിശുദ്ധ ഖുർആനിൽ കപട വിശ്വാസിയുടെ തർക്കവും വഴിപിഴച്ച ഭരണാധികാരികളുടെ വിധിപ്രസ്താവവുമാണ് ഇസ്ലാമിനെ തകർത്ത് കളയുന്നത് ( ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment