Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 7, 2017

ഹദീസ് പാഠം 427

     
  ┏══✿ഹദീസ് പാഠം 427✿══┓
     ■═══✿ <﷽> ✿═══■
          ■ 8-09-2017 വെള്ളി ■
    ═══════════════════
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ  أَنَّ رَسُولَ اللَّهِ ﷺ قَالَ : مِنْ شَرِّ النَّاسِ مَنْزِلَةً عِنْدَ اللَّهِ يَوْمَ الْقِيَامَةِ عَبْدٌ أَذْهَبَ آخِرَتَهُ بِدُنْيَا غَيْرِهِ (رواه ابن ماجة)
      ✿═══════════════
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: മറ്റുള്ളവരുടെ ഐഹിക സുഖത്തിന് വേണ്ടി തന്റെ പാരത്രിക ജീവിതം നഷ്ടപ്പെടുത്തിയ അടിമയാണ് പാരത്രിക ലോകത്ത് ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവൻ (ഇബ്നു മാജ)
     ✿═══════════════✿
      ✿═══════════════✿

No comments: