┏══✿ഹദീസ് പാഠം 485✿══┓
■═══✿ <﷽> ✿═══■
■ 5-11-2017 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنِ اطَّلَعَ فِي بَيْتِ قَوْمٍ بِغَيْرِ إِذْنِهِمْ فَقَدْ حَلَّ لَهُمْ أَنْ يَفْقَئُوا عَيْنَهُ (رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും മറ്റൊരാളുടെ വീട്ടിൽ അവരുടെ സമ്മതമില്ലാതെ ഒളിഞ്ഞു നോക്കിയാൽ അവർക്ക് അവന്റെ കണ്ണുകൾ ചൂഴ്നെടുക്കൽ അനുവദനീയമാണ്(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഒരോ വ്യക്തികൾക്കും സ്വകാര്യതകളുണ്ട് അതിലേക്കുള്ള എത്തി നോട്ടവും ഒളിഞ്ഞു നോട്ടവും ഇസ്ലാം വിലക്കീട്ടുണ്ട്, പ്രത്യേകിച്ച് സ്ത്രീകളിലേക്കുള്ള ഒളിഞ്ഞു നോട്ടവും അനവസരത്തിൽ അവരുടെ സമ്മതമില്ലാതെ കടന്നു ചെല്ലലുമെല്ലാം അനുവദനീയമല്ലെ. ഇന്ന് സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയും അന്യന്റെ സ്വകാര്യതകൾ കാണാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ഈ ഹദീസ്


No comments:
Post a Comment