അൽഹംദുലില്ലാഹ് അങ്ങിനെ തിരു നബി ﷺ യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാകുമ്പോൾ ഹദീസ് പാഠം 500 തികയുന്നു, പിന്തുണ നൽകിയവർ, സഹായിച്ചവർ, പ്രോത്സാഹിപ്പിച്ചവർ എല്ലാത്തിലുമുപരി വിജ്ഞാനം നൽകി അനുഗ്രഹിച്ച ഗുരുവര്യർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി പ്രചോദിപ്പിച്ച കൂട്ടുകാർ ഗ്രൂപ്പുകൾ വഴിയും ബ്രോഡ്കാസ്റ്റ് വഴിയും പതിനായിങ്ങളിലേക്ക് ഷെയർ ചെയ്ത നല്ലവരായ സ്നേഹിതർ എല്ലാവരേയും പ്രാർത്ഥനാ പൂർവ്വം അനുസ്മരിക്കുന്നു, മുന്നോട്ടുള്ള വഴിയിൽ ആത്മാർഥമായ പ്രാർത്ഥന പ്രതീക്ഷിച്ചു കഴിവിന്റെ പരമാവധി ഹദീസുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹകരണം പ്രതീക്ഷിക്കുന്നു
------------------------------
✍ ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
നേരത്തെ പ്രസിദ്ധീകരിച്ച മുഴുവൻ ഹദീസുകളും ലഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ പോയി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=com.andromo.dev403604.app607950
നേരത്തെ പ്രസിദ്ധീകരിച്ച മുഴുവൻ ഹദീസുകളും ലഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ പോയി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=com.andromo.dev403604.app607950

No comments:
Post a Comment