ഒരുമ
عن البراء بن عازب - رضي الله عنه - قال : كان رسول الله ﷺ يأتي ناحية الصف ويسوي بين صدور القوم ومناكبهم ، ويقول : « لا تختلفوا فتختلف قلوبكم ، إن الله وملائكته يصلون على الصف الأول »
رواه ابن خزيمة في صحيحه ( ٢٦/٣ ) وخرجه الألباني في صحيح الجامع ( ٧٢٥٥ )
ബറാഅബ്ന് ആ സിബ് رضي الله عنه തൊട്ട് ഉദ്ധരിക്കുന്നു : നബി صلى الله عليه وسلم സ്വഫ്ഫിലേക്ക് വന്ന് ജനങ്ങളുടെ സ്വഫ് ശരിയാക്കൽ പതിവാണ്. നിങ്ങൾ സ്വഫ്ഫിൽ യോചിക്കണം ഇല്ലെങ്കിൽ നിങ്ങളുടെ ഖൽബ് യോചിക്കുകയില്ല .നിശ്ചയമായും ഒന്നാം സ്വഫ് കാരുടെ മേൽ അല്ലാഹുവും അവന്റെ മലക്കുകളു സ്വലാത്ത് ചൊല്ലുന്നു
തോളോട് തോൾ ചേർത്ത് ഒപ്പം നിൽക്കുന്നവർക്കിടയിൽ തർക്കങ്ങൾക്ക് പ്രസക്തി ഉണ്ടാവില്ല .
പരസ്പരം സഹകരിക്കാനും സഹവർത്തിത്തം പാലിക്കാനും ഇത് ഹേതുവാകുന്നൂ...
മാനസികമായി അകൽച്ചയുള്ളവർക്ക് ശാരീരികമായി അടുത്തിടപെടാൻ സാധിക്കില്ല .
സഹകരണവും സഹവർത്തിത്തവും ഉള്ളവർക്കാണ് അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുന്നത് .
No comments:
Post a Comment