Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 16, 2018

വിജയ പാത ഭാഗം 18


                      നഷ്ടങ്ങൾ
و  قال  بعض  الحكماء  من  صحب  ضالا  لم  يصلح  له  دينه  و  من  مدح  فاسقا  ذهب  ماء  وجهه  و  من  طمع  في  مال  غيره  نزعت  البركة  من  ماله  و  من  تواضع  لغني  لأجل  غناه  ذهب  ثلثا  دينه   (بستان  العارفين  للسمرقندى)

   

തത്വജ്ഞാനികൾ പറയുന്നു : പിഴച്ചവരുമായുള്ള  സഹവാസം ധാർമ്മികത നഷ്ടപ്പെടുത്തും . തെമ്മാടിയെ പ്രശംസിക്കൽ  മുഖത്തിന്റെ പ്രസന്നത നഷ്ടപ്പെടുത്തും മറ്റൊരുത്തന്റെ സമ്പത്തിനെ ആഗ്രഹിച്ചാൽ ബർക്കത്ത് നഷ്ടപ്പെടും . പണക്കാരന്റെ മുമ്പിൽ അയാളുടെ സമ്പത്ത് കാരണത്താൽ താഴ്മ കാണിച്ചാൽ ദീൻ നഷ്ടപ്പെടും .
നന്മയുള്ളവരുമായി കൂട്ടുകൂടുക .
തിന്മയുടെ വാക്താക്കളെ കൂടി നന്മയുടെ സാൽപാന്താവിലേക്ക് കൊണ്ടുവരുന്നവനാണ് യഥാർത്ഥ വിശ്വാസി.
ഉള്ളതിൽ തൃപതി ഇല്ലാത്തവന് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കുകയില്ല.
നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക എന്നത് ഒരു മുസ്ലിമിന്റെ ബാധ്യത യാണ് അവസരോചിതമായി ഇടപെടുന്നവർക്ക് വിജയം കണ്ടെത്താൻ സാധിക്കും.

No comments: