Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 16, 2018

ഹദീസ് പാഠം 608

   ┏══✿ഹദീസ് പാഠം 608✿══┓
           ■═══✿ <﷽> ✿═══■
              ■16-3-2018 വെള്ളി ■
وَعَنْ إِسْحَاقَ بْنِ أَبِي طَلْحَةَ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ خَيَّاطًا دَعَا رَسُولَ اللهِ ﷺ  لِطَعَامٍ صَنَعَهُ، قَالَ أَنَسٌ : فَذَهَبْتُ مَعَ رَسُولِ اللهِ ﷺ فَرَأَيْتُهُ يَتَتَبَّعُ الدُّبَّاءَ مِنْ حَوَالَيِ الْقَصْعَةِ، قَالَ : فَلَمْ أَزَلْ أُحِبُّ الدُّبَّاءَ مِنْ يَوْمِئِذٍ (متفق عليه)
✿═══════════════✿
ഇസ്ഹാഖ് ബ്ൻ അബീ ത്വൽഹം(റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അനസ് ബ്ൻ മാലിക് (റ) പറയുന്നതായി കേട്ടു: ഒരു തയ്യൽകാരൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ താൻ തയ്യാർ ചെയ്ത ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. അനസ് (റ) പറയുന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞാനും ചെന്നു അപ്പോൾ തിരു നബി ﷺ അവിടുത്തെ പാത്രത്തിൻറെ ഭാഗങ്ങളിൽ നിന്ന് ചുരങ്ങ തിരയുന്നതായി ഞാൻ കണ്ടു, അന്നു മുതൽ ഞാനും ചുരങ്ങ ഇഷ്ടപ്പെടാൻ തുടങ്ങി (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
              www.ilyassaquafi.in

No comments: