Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 16, 2018

വിജയ പാത ഭാഗം 20

സബീലുന്നജാത്ത്        20
               ഉമ്മയുടെ പ്രാർത്ഥന
أبوه كان من العلماء العاملين.وكانت أمه مستجابة الدعوة توفي أبوه وهو صغير فنشأ في حجر والدته، ثم عمي، وقد عجز الأطباء عن معالجته فرأت إبراهيم الخليل على نبينا وعليه الصلاة والسلام قائلا لها: قد رد الله على ابنك بصره بكثرة دعائك له فأصبح وقد رد الله عليه بصره   (قال ابن حجر العسقلاني)

ഇമാം ബുഖാരി رضي  الله  عنه   യുടെ പിതാവി പ്രഗൽഭ പണ്ഡിതന്മാരിൽ പെട്ടവരായിരുന്നു ,ഇമാമവർകൾ യതീമായിട്ടാണ് വളർന്നത്, തുടർന്ന് ഉമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത് . 
മഹാനവറുകൾക്ക് ചെറുപ്പത്തിൽ അന്ധത ബാധിച്ചു, വൈദ്യന്മാർക്ക് പോലും ചികിൽസിക്കാൻ കഴിയാതെ കൈയ്യൊഴിഞ്ഞു. എന്നാൽ ഉമ്മയുടെ മനസ്സിൽ തടിയുള്ള പ്രാർത്ഥനയുടെ ഫലമായി സ്വപ്നത്തിൽ ഇബ്റാഹീം നബി യെ കാണുകയും നിങ്ങളുടെ പ്രാർത്ഥന കാരണം മകന്റെ കാഴ്ച തിരികെ ലഭിച്ചിട്ടുണ്ട് എന്ന സന്തോഷ വാർത്ത പറയുകയും ചെയ്തു.തുടർന്ന് നേരം പുർന്നപ്പോൾ ബുഖാരി ഇമാമിന്റെ കാഴ്ച ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മകന്റെ വിശയത്തിലുള്ള ഉമ്മയുടെ പ്രാർത്ഥനക്ക് പെട്ടന്ന് ഉത്തരം ലഭിക്കും , അതു കൊണ്ട് മക്കൾ നല്ല പ്രാർത്ഥന ലഭിക്കുന്ന പ്രവർത്ഥനം ചെയ്യുക അല്ലെങ്കിൽ ദുൻയാവും ആഖിറവും നഷ്ടപ്പെടും.
വിശമത്തിന് പരിഹാരം കാണുന്നവരുടെ മുമ്പിൽ മാത്രം ബോധിപ്പിക്കുക.
അല്ലാഹു വിന്റെ ഇഷ്ടദാസന്മാരേ സ്നേഹിക്കുക വഴി അല്ലാഹുവിലേക്ക് എത്താൻ എളുപ്പമാവും.
പ്രാർത്ഥന മുഅമിനിന്റെ ആയുധമാണ്.

No comments: