Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 15, 2018

വിജയ പാത ഭാഗം 14

സബീലുന്നജാത്ത്          14

                    വിദ്യാർഥി
ويقال  أن  الصبي  اذا  دخل  الكتاب  و  تعلم  بسم  الله  الرحمن  الرحيم  غفر  الله  بذلك  لثلاثة  أنفس  الأب  و  الأم  و  المعلم  (بستان  العارفين  للسمرقندى)

    
ഒരു കുട്ടി അറിവ് പഠിക്കാൻ പുറപ്പെടുകയും തുടർന്ന് 
بسم  الله  الرحمن  الرحيم   
എന്ന് പഠിക്കുകയും ചെയ്താൽ അവന്റെ മാതാവ്, പിതാവ്, അദ്ധ്യാപകൻ എന്നീ മൂന്ന് പേർക്കും അല്ലാഹു പൊറുത്ത് കൊടുക്കും.

" ഭൗതിക വിദ്യഭ്യാസം വാഹനമാണങ്കിൽ അതിനുള്ള ബ്രേക്ക് ആത്മീയ വിദ്യാഭ്യാസമാണ് " എന്ന  ആപ്തവാക്യം ഉൾകൊള്ളുക .
ചെറുപ്പത്തിൽ നൽകുന്ന അദ്ധ്യാപനം കല്ലിൽ ഉല്ലേഖനം ചെയ്ത പോലെ ഉണ്ടായിരിക്കും , അതായിരിക്കും അവന്റെ ജീവിത രേഖ .
ക്ഷമ , സമർപ്പണബോധം, അനുസരണ, ശാന്തത എന്നീ നാലു കാര്യം ഒരു വിദ്യാർഥിക്ക് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.

No comments: