Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 1, 2018

ഹദീസ് പാഠം 686

       ┏══✿ഹദീസ് പാഠം 686✿══┓
           ■══✿ <﷽> ✿══■
           1439 - റമളാൻ - 17  
           ■ 2-6-2018 ശനി
 وَعَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ  وَكَانَ أَبُوهُ مِنْ أَهْلِ بَدْرٍ قَالَ : جَاءَ جِبْرِيلُ إِلَى النَّبِيِّ ﷺ فَقَالَ : مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ ؟ قَالَ : مِنْ أَفْضَلِ الْمُسْلِمِينَ أَوْ كَلِمَةً نَحْوَهَا، قَالَ : وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلَائِكَةِ (رواه البخاري)
✿═══════════════✿
മുആസ് ബ്ൻ രിഫാഅ ബ്ൻ റാഫിഅ് അസ്സുറഖി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: -അദ്ദേഹത്തിന്റെ പിതാവ് ബദ്ർ യുദ്ധത്തിൽ സംബന്ധിച്ചയാളായിരുന്നു- മഹാൻ പറഞ്ഞു: ജിബ്‌രീൽ (അ) തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: നിങ്ങളുട അടുത്ത് ബദർ യുദ്ധത്തിൽ സംബന്ധിച്ചവരുടെ സ്ഥാനം നിങ്ങൾ എങ്ങനെയാണ് കണക്കാക്കുന്നത് ? തിരു നബി ﷺ പറഞ്ഞു: മുസ്ലിമീങ്ങളിൽ ഏറ്റവും ഉന്നതരാണവർ  -അല്ലെങ്കിൽ തത്വുല്യ വാചകം തിരു നബി ﷺ പറഞ്ഞു- അപ്രകാരം തന്നെയാണ് മാലാഖമാരിൽ നിന്ന് ബദർ യുദ്ധത്തിൽ സംബന്ധിച്ചവരുടെ സ്ഥാനവും (ബുഖാരി) 
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: