┏══✿ഹദീസ് പാഠം 687✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 18
■ 3-6-2018 ഞായർ ■
وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ قَالَ : اطَّلَعَ رَجُلٌ مِنْ جُحْرٍ فِي حُجَرِ النَّبِيِّ ﷺ وَمَعَ النَّبِيِّ ﷺ مِدْرًى يَحُكُّ بِهِ رَأْسَهُ، فَقَالَ : لَوْ أَعْلَمُ أَنَّكَ تَنْظُرُ ، لَطَعَنْتُ بِهِ فِي عَيْنِكَ ، إِنَّمَا جُعِلَ الِاسْتِئْذَانُ مِنْ أَجْلِ الْبَصَرِ (متفق عليه)
✿═══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ റൂമിന്റെ ഒരു പൊത്തീലൂടെ ഒളിഞ്ഞു നോക്കി, തല ചീകാൻ ഉപയോഗിക്കുന്ന ഒരു ചീപ്പ് തിരു നബി ﷺ യുടെ കയ്യിലുണ്ടായിരുന്നു അവിടുന്ന് പറഞ്ഞു: നിങ്ങൾ (ഒളിഞ്ഞു) നോക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇത് കൊണ്ട് ഞാൻ നിന്റെ കണ്ണിലേക്ക് കുത്തുമായിരുന്നു, നിശ്ചയം ഇത്തരം ഒളിഞ്ഞു നോട്ടം കാരണമാണ് സമ്മതം ചോദിക്കുന്ന സംമ്പ്രദായം (ഇസ്ലാം) നിർദ്ദേശിച്ചത്(ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment