┏══✿ഹദീസ് പാഠം 688✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 19
■ 4-6-2018 തിങ്കൾ ■
وَعَنْ عَبْدِ الرَّحْمَنِ ، وَهُوَ ابْنُ يَزِيدَ الصَّنْعَانِيُّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ ابْنَ عُمَرَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : مَنْ سَرَّهُ أَنْ يَنْظُرَ إِلَى يَوْمِ الْقِيَامَةِ كَأَنَّهُ رَأْيُ عَيْنٍ فَلْيَقْرَأْ : { إِذَا الشَّمْسُ كُوِّرَتْ }، وَ { إِذَا السَّمَاءُ انْفَطَرَتْ }، وَ { إِذَا السَّمَاءُ انْشَقَّتْ } (رواه الترمذي)
✿═══════════════✿
അബ്ദു റഹ്മാൻ -യസീദ് സ്വൻആനിയുടെ മകനാണ് അദ്ദേഹം- ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആർക്കെങ്കിലും അന്ത്യ നാൾ നഗ്ന നേത്രങ്ങൾ കൊണ്ട് ദർശിക്കൽ സന്തോഷിപ്പിക്കുമെങ്കിൽ അവൻ { إِذَا الشَّمْسُ كُوِّرَتْ}(സൂറത്തു തക്വീർ) ഉം {إِذَا السَّمَاءُ انْفَطَرَتْ} (സൂറത്തുൽ ഇൻഫിതാർ)ഉം {إِذَا السَّمَاءُ انْشَقَّتْ} (സൂറത്തുൽ ഇൻഷിഖാഖ്)ഉം പാരായണം ചെയ്യട്ടെ (തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment