Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 2, 2018

ഹദീസ് പാഠം 689

    ┏══✿ഹദീസ് പാഠം 689✿══┓
           ■══✿ <﷽> ✿══■
        1439 - റമളാൻ - 20  
           ■ 5-6-2018 ചൊവ്വ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ يَقُولُ : دَخَلَ النَّبِيُّ ﷺ عَلَى أُمِّ مَعْبَدٍ حَائِطًا ، فَقَالَ : يَا أُمَّ مَعْبَدٍ ، مَنْ غَرَسَ  هَذَا النَّخْلَ ؟ أَمُسْلِمٌ ، أَمْ كَافِرٌ؟ فَقَالَتْ : بَلْ مُسْلِمٌ . قَالَ : فَلَا  يَغْرِسُ الْمُسْلِمُ غَرْسًا فَيَأْكُلَ مِنْهُ إِنْسَانٌ، وَلَا دَابَّةٌ، وَلَا طَيْرٌ إِلَّا كَانَ لَهُ صَدَقَةً إِلَى يَوْمِ الْقِيَامَةِ ( رواه مسلم)
✿═══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഉമ്മു മഅ്ബദ് (റ) യുടെ തോട്ടത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് ചോദിച്ചു: ഓ ഉമ്മു മഅ്ബദെ, ഈ ഈത്തപന നട്ടത് ആരാണ്? മുസ്ലിമോ സത്യ നിഷേധിയോ? മവതി പറഞ്ഞു: മുസ്ലിമാണ് (ഈ ഈത്തപന നട്ടത്) തിരു നബി ﷺ പറഞ്ഞു: ഒരു മുസ്ലിം വല്ല ചെടിയും നടുകയും അതിൽ നിന്ന് മനുഷ്യനോ, മൃഗമോ, പക്ഷിയോ ഭക്ഷിക്കുകയോ ചെയ്താൽ അന്ത്യ നാളിൽ അത് അവന് ധർമ്മമായി മാറുന്നതാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: