Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 7, 2018

ഹദീസ് പാഠം 692

   ┏══✿ഹദീസ് പാഠം 692✿══┓
        ■══✿ <﷽> ✿══■
           1439 - റമളാൻ - 23  
           ■ 8-6-2018 വെള്ളി
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ  قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ أَنُؤَاخَذُ بِمَا عَمِلْنَا فِي الْجَاهِلِيَّةِ ؟ قَالَ : مَنْ أَحْسَنَ فِي الْإِسْلَامِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الْجَاهِلِيَّةِ ، وَمَنْ أَسَاءَ فِي الْإِسْلَامِ أُخِذَ بِالْأَوَّلِ وَالْآخِرِ (متفق عليه)
✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അന്തരാള യുഗത്തിൽ (ജാഹിലിയ്യാ കാലഘട്ടം) ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളിൽ ഞങ്ങൾ ശിക്ഷിക്കപ്പെടുമോ? തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്ലാമിൽ സൽപ്രവർത്തനങ്ങൾ ചെയ്താൽ അന്തരാള യുഗത്തിൽ ചെയ്ത തെറ്റുകളുടെ പേരിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല; അതേ സമയം; ഇസ്ലാമിൽ വന്നതിനു ശേഷം ദുഷ് ചെയ്തികൾ ആവർത്തിച്ചാൽ ആദ്യത്തേതിനും അവസാനത്തേതിനും (മുമ്പ് ചെയ്തതിനും ഇസ്‌ലാമിലേക്ക് വന്നതിനു ശേഷം ചെയ്തതിനും) ശിക്ഷിക്കപ്പെടുന്നതാണ്(ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: