Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 9, 2018

ഹദീസ് പാഠം 694

    ┏══✿ഹദീസ് പാഠം 694✿══┓
        ■══✿ <﷽> ✿══■
            1439 - റമളാൻ - 25  
           ■ 10-6-2018 ഞായർ
 وَعَنِ الزُّبَيْرِ بْنِ الْعَوَّامِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ :  مَنْ أَحَبَّ أَنْ تَسُرَّهُ صَحِيفَتُهُ ، فَلْيُكْثِرْ فِيهَا مِنَ الاسْتِغْفَارِ ( رواه الطبراني)
✿═══════════════✿
സുബൈർ ബിനിൽ അവ്വാം (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും തന്റെ കർമ്മ രേഖ സന്തോഷിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നെങ്കിൽ അവൻ അതിൽ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) അധികരിപ്പിക്കട്ടെ(ത്വബ്റാനി)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: